Don't Miss

Tag Archives: Dileesh Pothen

മമ്മൂട്ടി ചിത്രം ചെയ്യുന്നുണ്ടോ ? ചോദ്യത്തിന് ദിലീഷ് പോത്തൻ പ്രതികരിക്കുന്നു.

മലയാള സിനിമയ്ക്കു സമഗ്രമാറ്റങ്ങൾ സമ്മാനിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. സഹസംവിധായകനും നടനുമായി സിനിമയിലെത്തിയ ദിലീഷ് പോത്തന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരം തന്നെ സൂപ്പർഹിറ്റായി മാറി. ആദ്യ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച പോത്തേട്ടന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് എത്തിച്ചത്. ആരെ വെച്ചാകും ദിലീഷ് പോത്തൻ പുതിയ സിനിമ ...

Read More »