Don't Miss

Tag Archives: fans

കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്‌ന തുടക്കം; മലയാളികളെ ആവേശത്തിലാഴ്ത്തി മരക്കാർ; ആദ്യ ഷോയിൽ ഫാൻസിനൊപ്പം മോഹൻലാലും

ഇന്നലെ അർധരാത്രി മാലയാളികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മരക്കാർ എത്തി. ഫാൻസ് ഷോ കാണാൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരവും. മോഹൻലാലും ഭാര്യ സുചിത്രാ മോഹൻലാലും ആരാധകരുടെ സന്തോഷം നേരിട്ടറിയാൻ കൊച്ചിയിലെ തിയേറ്ററിൽ എത്തിയത്. കൂടെ ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. തീയ്യറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മലയാളത്തിലെ കളക്ഷൻ റിക്കോർഡുകളെ തകർത്തെറിഞ്ഞ് നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രം ...

Read More »