Don't Miss

Tag Archives: mammootty.kattalan porinju

കാട്ടാളൻ പൊറിഞ്ചുവാകാൻ മമ്മൂട്ടി

നാളുകൾക്ക് ശേഷം ഒരു യഥാർത്ഥ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങി മമ്മൂട്ടി. 1980കളിൽ തൃശ്ശൂർ മാർക്കറ്റിൽ ഉണ്ടായിരുന്ന പൊറിഞ്ചു എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായ പൊറിഞ്ചുവിനെ അവതരിപ്പിക്കുന്നു. കാട്ടാളൻ പൊറിഞ്ചു എന്നറിയപ്പെടുന്ന പൊറിഞ്ചുവിന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും കഥകളെ വെല്ലുന്നതാണ്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന് ...

Read More »