Don't Miss

Tag Archives: mammootty.kunjalimaraykkar.

ഇനി തർക്കം വേണ്ട., കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ.

കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലെ നായകൻ മോഹൻലാൽ ആണോ, മമ്മൂട്ടി ആണോ എന്ന ആശങ്ക ഇനി വേണ്ട. ചിത്രത്തിൽ മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കരുടെ വേഷം ചെയ്യും. മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാര്‍ ആകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിൽ നിന്നും പ്രിയദർശൻ പിന്മാറിയതും വാർത്ത ആയിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ ...

Read More »