Don't Miss

Tag Archives: Mammootty

”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം…” മമ്മൂട്ടി: വീഡിയോ കാണാം

സംസ്ഥാനത്തെ ജനങ്ങൾ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിക്കൊണ്ട് പടുകൂറ്റൻ ഷോപ്പിംഗ് കോംപ്ളക്സ് ‘ലുലുമാൾ” തലസ്ഥാനത്ത് ഇന്ന് മിഴിതുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിനത്തിൽ യൂസഫ് അലിയുടെ സ്വീകരണം ഏറ്റ് വന്ന മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി പറയുന്നത് ഇങ്ങനെ ”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം…” അദ്ദേഹം ...

Read More »

മമ്മൂട്ടിയെ വെച്ച് വീണ്ടുമൊരു കുഞ്ഞാലി മരക്കാര്‍ ആലോചിക്കാം: എം എ നിഷാദ്

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് സംവിധായകന്‍ എം.എ. നിഷാദ്. മരക്കാര്‍ തീര്‍ച്ചയായും മികച്ച ദൃശ്യാനുഭവമായിരുന്നു. മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചതെന്നും നിഷാദ് അഭിപ്രായപ്പെട്ടു. അതേസമയം ഇനിയും കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യ സ്വാതന്ത്ര്യ സമര സേനാനിയുടെ കഥ സിനിമയാക്കാന്‍ കഴിയുമെന്നും നിഷാദ് പറയുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി വീണ്ടുമൊരു ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

ഫോണെന്തിന്, രണ്ടു കിലോയോളം ഭാരമുള്ള ക്യാമറ കൊണ്ട് സെല്‍ഫിയെടുക്കാമെന്നായി മമ്മൂട്ടി- വീഡിയോ

‘വനിത’ കവര്‍ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോഴായിരുന്നു ഇൗ ‘അമ്പരസെല്‍ഫി’ പിറന്നത്. ആ കഥ പറയുകയാണ് വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു. ‘കവര്‍ഷൂട്ടിന്റെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെല്‍ഫി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയില്‍ തന്നെ സെല്‍ഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണല്‍ ക്യാമറയുടെ ...

Read More »

യാത്രയിൽ മമ്മൂട്ടിയുടെ മകളായി എത്തുന്നത് ഭൂമിക

മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരോടൊപ്പം തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്നു. ആന്ധ്രയിലെ ഏറ്റവും ജനസമ്മതനായ മുഖ്യമന്ത്രിയായിരുന്നു വൈ. എസ് രാജശേഖര റെഡ്ഢി അതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. രണ്ടായിരത്തിമൂന്നിൽ അദ്ദേഹം സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പൻ ...

Read More »

തെലുങ്കിൽ മമ്മൂട്ടിക്ക് രാജകീയ വരവേൽപ്പ് ..!!

തെലുങ്കിൽ വൻ തരംഗമായി മമ്മൂട്ടിയുടെ യാത്ര .ഒരു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുകയാണ് . ആന്ധ്രാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ Y S R – ന്റെ ജീവചരിത്രം പറയുന്ന യാത്ര എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്നത് . മഹി വി രാഘവ് സംവിധാനം ചെയുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് ...

Read More »

ഇടിവെട്ട് പ്രൊഫസര്‍: മാസ്റ്റര്‍പീസ് ട്രെയിലര്‍ പുറത്തുവിട്ടു

മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ഒരു മിനിറ്റ് നാപ്പത്തി എട്ടു സെക്കന്റ് ടൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തുവിട്ടു വീഡിയോയാണ്. മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. ...

Read More »

മമ്മൂട്ടി വീണ്ടും കാക്കിയണിയുകയാണ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷവുമായി എത്തുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പോലീസാകുന്നത്. 22 വര്‍ഷത്തെ സിനിമ പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ‘എബ്രഹാമിന്റെ സന്തതികള്‍ ...

Read More »

മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍;ഫാന്‍സിന്റെ വക കിടിലന്‍ പിറന്നാള്‍ സമ്മാനം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം 66ലേക്ക് കടക്കും. സിനിമാ ചരിത്രത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാനടന് പിറന്നാള്‍ ആശംസകളുമായി മറ്റ് സിനിമാ താരങ്ങള്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി. ഇന്നോളം അഭിനയിച്ച എല്ലാ മികച്ച കഥാപാത്രങ്ങളെയും കോര്‍ത്തിണക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഫാന്‍സിന്റെ വക കിടിലന്‍ പിറന്നാള്‍ ...

Read More »

“പുള്ളിക്കാരൻ സ്റ്റാർ” അല്ല മെഗാ സ്റ്റാറാ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന “പുള്ളിക്കാരൻ സ്റ്റാറാ “. സെവൻത് ഡേ എന്ന പ്രിത്വി രാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്യാം ധർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ്. ആശ ശരത്, ദീപ്തി ...

Read More »