Don't Miss

Tag Archives: mammoottyonsoubin

ഇത് സൗബിനുള്ള വിവാഹ സമ്മാനം; സ്ട്രീറ്റ് ലൈറ്റിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സൗബിന് വിവാഹ സമ്മാനവുമായി മമ്മൂട്ടി. സൗബിന്റെ കൂടെ ഭാര്യ ഭാര്യ ജാമിയയും ചടങ്ങിൽ എത്തിയിരുന്നു. ഇത് സൗബിനുള്ള വിവാഹസമ്മാനം ആണെന്ന് തമാശ രൂപേണ മമ്മൂക്ക പറഞ്ഞു. ഇത് സദസ്സിൽ പൊട്ടിച്ചിരി ...

Read More »