Don't Miss

Tag Archives: Manju Warrier

പൃഥ്വിരാജിന്റെ നായികയായി മഞ്ജുവാര്യർ

മഞ്ജു വാരിയരും പ്രിത്വിരാജും ഒന്നിക്കുന്നു.വേണു സംവിധാനം ചെയുന്ന ഗബ്രിയേലും മാലാഖമാരും എന്നാ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നെ. ആദ്യ ചിത്രമാണ് ഇത്. നേരത്തേ പൃഥ്വിയുടെ പാവാടയിൽ അതിഥി താരമായി മഞ്ജു എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്  മഞ്ജു ഇപ്പോൾ. ആദം ജോൺ, വിമാനം എന്നിവയാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ സംവിധായാകാന്‍ വേണു ...

Read More »