Don't Miss

Tag Archives: marakkar

‘മരയ്ക്കാർ മൂന്ന് തവണ കണ്ടു, നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്’; പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിനെ വാഴ്ത്തിപ്പാടി എഴുത്തുകാരൻ ബെന്യാമിൻ

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തെ വാഴ്ത്തിപ്പാടി എഴുത്തുകാരൻ ബെന്യാമിൻ. രക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് താനെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബെന്യാമിൻ്റെ ഫേസ്ബുക്ക് ...

Read More »