Don't Miss

Tag Archives: Mohanlal

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന ...

Read More »

യാത്രയിൽ മമ്മൂട്ടിയുടെ മകളായി എത്തുന്നത് ഭൂമിക

മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരോടൊപ്പം തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്നു. ആന്ധ്രയിലെ ഏറ്റവും ജനസമ്മതനായ മുഖ്യമന്ത്രിയായിരുന്നു വൈ. എസ് രാജശേഖര റെഡ്ഢി അതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. രണ്ടായിരത്തിമൂന്നിൽ അദ്ദേഹം സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പൻ ...

Read More »

തേൻകുറുശ്ശിയിൽ നിന്നും ഒടിയൻ ജന ഹൃദയങ്ങളിലേക്ക്; തരംഗമായി മേക്കിങ് വീഡിയോ

മലയാള സിനിമാ ലോകത്തെ താരരാജാവിന്റെ അടുത്ത സർപ്രൈസ് ജനഹൃദയങ്ങൾ കവർന്ന് മുന്നേറുന്നു. വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന മോഹൻലാൽ മാണിക്യൻ എന്ന അതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓടിയന്റെ ചിത്രീകരണം പാലക്കാട് തേൻകുറിശ്ശിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള വിശേഷങ്ങളുമായി മേക്കിങ് വീഡിയോ ഇന്ന് രാവിലെ മോഹൻലാൽ തന്നെയാണ് തന്റെ പേജിൽ ഷെയർ ചെയ്തത്. ഷെയർ ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ഏഴര ...

Read More »

വിജയസേതുപതി ശബ്ദ നൽകിയ മലയാളി നടൻ ആര്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു ശബ്ദം നലകിയിരുന്നതായി തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരം വിജയ് സേതുപതി.അഭിനയ രംഗത്ത് എത്തുന്നതിന് മുമ്ബ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്തേക്ക് എത്തിയ വിജയ് സേതുപതി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഒരു ചിത്രത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിലാണ് പറഞ്ഞത്. മോഹന്‍ലാലിന്റെ വരവേല്‍പ്പ് എന്ന ചിത്രം മൊഴിമാറ്റം നടത്തിയപ്പോഴാണ് വിജയ് സേതുപതി മോഹന്‍ലാലിന് ശബ്ദം ...

Read More »

”ഒടിയൻ” വാരണാസിയില്‍

പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്ചിത്രം  ഒടിയന്റെ ഷൂട്ടിങ് വാരണാസിയില്‍ വാരണാസിയില്‍ കഴിഞ്ഞു  . 30 കോടിരൂപയോളം വരുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.ഒരു മാന്ത്രിക കഥയായതിനാല്‍ ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കുകളില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ...

Read More »

വീണ്ടും മോഹന്‍ലാലും പീറ്റര്‍ ഹെയിനും ഒന്നിക്കുകയാണ്;ഒടിയനിലും വന്യ മൃഗങ്ങള്‍?

വീണ്ടും മോഹന്‍ലാലും പീറ്റര്‍ ഹെയിനും ഒന്നിക്കുകയാണ്. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയനിലൂടെ. 30 കോടിയില്‍ അധികമാണ് പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍റെ നിര്‍മ്മാണ ചിലവ്. പുലിമുരുകനിലെ കടുവയുമായുള്ള രംഗങ്ങള്‍ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍ ഉണ്ടെന്നാണ് സിനിമ മേഖലയില്‍ നിന്നുമുള്ള വാര്‍ത്തകള്‍. പീറ്റര്‍ ഹെയിന്‍റെ സാമീപ്യവും മോഹന്‍ലാല്‍ എന്ന നടന്‍റെ പ്രകടനങ്ങളും ...

Read More »

മോഹന്‍ലാന് നന്ദി അറിയിച്ച് ജയറാം

ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായിയുടെ മോഷന്‍ പോസ്റ്ററില്‍ ലാലേട്ടന്‍ ശബ്ദം നല്‍കിയതിന് നന്ദിയുമായാണ് ജയറാം എത്തിയിരിക്കുന്നത്. മോഷന്‍ പോസ്റ്ററിന്റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ ശബ്ദം നല്‍കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ തന്റെ ശബ്ദം നല്‍കിയത്. ബഷീറിന്റെ വാക്യം തീരുന്നിടത്താണ് ചിത്രത്തിന്റെ ടൈറ്റില്‍ ദൃശ്യമാകുന്നത്. മോഹന്‍ലാന്നന്ദി പറയുന്ന ...

Read More »

വില്ലന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍‍‍ഡ് തുകയ്ക്ക്

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും കുറിക്കുകൊള്ളുന്ന ഡയലോഗുകളുമായി  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശ വില്‍പനയാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്. ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ ...

Read More »

Mohanlal is also part of ‘Tiyaan’

One of the most-awaited movies of recent times, Tiyaan  is an upcoming Indian Malayalam film written by Murali Gopy and directed by Jiyen Krishnakumar. It features Prithviraj Sukumaran, Indrajith Sukumaran, Murali Gopy, Shine Tom Chacko, Ananya, Padmapriya Janakiraman and Ravi Singh. Music ...

Read More »