Don't Miss

Tag Archives: Nithin Renji Panicker

ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്

ആക്ഷന്‍ മാസ്സ് സിനിമകള്‍ എന്നുവെച്ചാല്‍ സുരേഷ് ഗോപി സിനിമകള്‍ എന്ന ഒരു അവസ്ഥയായിരുന്നു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ റോളുകളിലൂടെ സുരേഷ് ഗോപി ജനമനസുകളില്‍ ഒരു വികാരമായി മാറുകയായിരുന്നു. കമ്മീഷണര്‍, ലേലം, ഏകലവ്യന്‍, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി. പിന്നീട് ഒരു കാലത്ത് സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് ...

Read More »