Don't Miss

Tag Archives: oru-adaru-love.teaser

ഒരു അടാര്‍ ലവിന്റെ തകർപ്പൻ ടീസര്‍ കാണണ്ടേ….

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അടാര്‍ ലവ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മാണിക്യമലരായ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പോലെ തന്നെ ടീസറും രണ്ടു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. Total0Shares

Read More »