Don't Miss

Tag Archives: pranav-adhi.movierelease

മലയാളികൾ ആദിയുടെ വിജയാഘോഷത്തിൽ; പ്രണവ് ഹിമാലയത്തിലും

  മലയാളികൾ ആധിയുടെ വിജയം ആഘോഷിക്കുമ്പോൾ നായകൻ പ്രണവ് മോഹൻലാൽ ഹിമാലയത്തിൽ തീർത്ഥാടനത്തിലാണ്. പ്രണവിന്റെ നാലാമത്തെ ഹിമാലയ യാത്രയാണ് ഇത്. മിക്കസമയവും കാൽനടയായാണ് യാത്ര. അപൂർവം മാത്രം വാഹനങ്ങളിൽ. സൗകര്യങ്ങൾ ഒന്നുമില്ലാതെ ചെറിയ സ്ഥലങ്ങളിൽ ക്യാംപു ചെയ്യുന്നു. ആധിയുടെ വിജയം ഹിമാലയത്തിൽ ഒറ്റക്ക് ആഘോഷിക്കുകയാണ് പ്രണവ്. താര ജാഡകൾ ഇല്ലാതെ ഒറ്റക്കുള്ള യാത്രയുടെ ചിത്രങ്ങൾ മനോരമ ...

Read More »