Don't Miss

Tag Archives: Prithviraj Sukhumaran

പൃഥിരാജ് നായകനാകുന്ന കർണന്റെ ഷൂട്ടിംഗ് ഈ വർഷം

പൃഥിരാജ് നായകനാകുന്ന കർണന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം തുടങ്ങും. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതകഥയിലെ കര്‍ണന്റെ കഥയുടെ വേറിട്ട ആഖ്യാനമാണ് ചിത്രം. ബിഗ്ബജറ്റ് ചിത്രമാണ് കര്‍ണന്‍. മുന്നൂറു കോടിയോളം ചെലവിട്ടാണ് ചിത്രം നിർമ്മിക്കുകയെന്ന് അണിയറ പ്രവർത്തർ നേരത്തേ ...

Read More »

പൃഥ്വിരാജിന്റെ നായികയായി മഞ്ജുവാര്യർ

മഞ്ജു വാരിയരും പ്രിത്വിരാജും ഒന്നിക്കുന്നു.വേണു സംവിധാനം ചെയുന്ന ഗബ്രിയേലും മാലാഖമാരും എന്നാ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നെ. ആദ്യ ചിത്രമാണ് ഇത്. നേരത്തേ പൃഥ്വിയുടെ പാവാടയിൽ അതിഥി താരമായി മഞ്ജു എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്  മഞ്ജു ഇപ്പോൾ. ആദം ജോൺ, വിമാനം എന്നിവയാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ സംവിധായാകാന്‍ വേണു ...

Read More »

‘Tiyaan’, release postponed

Jiyen Krishnakumar movie Tiyaan starring Prithviraj Sukhumaran, which was supposed to be released this 29th as an Eid release has been postponed. Prithiviraj updated on facebook that the release date has been postponed due to censoring issues. The same has ...

Read More »