Don't Miss

Tag Archives: priya mani

പ്രിയാമണിയുടെ വിവാഹം ഓഗസ്റ് 23ന്

തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണിയുടെ വിവാഹം ആഗസ്റ്റ് 23ന്. മൂന്നു മാസം മുമ്പാണ് ബെഗളൂരുവിൽ വച്ച് പ്രിയാമണിയുടേയും കാമുകനായ മുസ്തഫാ രാജുവിന്റെയും വിവാഹം നിശ്ചയിച്ചത്. മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. ആദ്യമായി അഭിനയിച്ച ‘കൺകളാൽ കൈത് സൈ’യിലും, തെലുങ്കിലെ ആദ്യ സിനിമയായ ‘എവരെ അടഗാടു’ യിലും അഭിനയിച്ചതിനു ...

Read More »