Don't Miss

Tag Archives: Pullikkaran Staraa

“പുള്ളിക്കാരൻ സ്റ്റാർ” അല്ല മെഗാ സ്റ്റാറാ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന “പുള്ളിക്കാരൻ സ്റ്റാറാ “. സെവൻത് ഡേ എന്ന പ്രിത്വി രാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്യാം ധർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ്. ആശ ശരത്, ദീപ്തി ...

Read More »

പുള്ളിക്കാരൻ സ്റ്റാറാ ആദ്യ ടീസർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ഒാണത്തിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.  25 സെക്കന്റ് ടൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ്, ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് ടീസര്‍ പുറത്തിറക്കിയത്. സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ...

Read More »