Don't Miss

Tag Archives: Ramaleela

രാമലീല സംവിധായകന്‍ ഇനി നായകന്‍

രാമലീലയിയിലൂടെ സംവിധായകനായി തുടക്കം കുറിച്ച അരുണ്‍ ഗോപി നായകനായി അരങ്ങേറാന്‍ ഒരുങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകനായി രതീഷ് രഘുനന്ദന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അരുണ്‍ ഗോപിയുടെ നായക വേഷം. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.   Total0Shares

Read More »