Don't Miss

Tag Archives: Remya Nambeesan

എനിക്കത് സെറ്റായില്ല, അതുകൊണ്ട് വിട്ടു: പ്രണയതകർച്ച തുറന്നുപറഞ്ഞ് രമ്യ നമ്പീശൻ (വീഡിയോ)

മലയാളികൾക്കും അന്യഭാഷയിലുള്ളവർക്കും ഒരുപോലെ പ്രിയങ്കരിയാണ് രമ്യ നമ്പീശൻ. പുതിയ ചിത്രം സത്യയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെ ഇടയ്ക്ക്  തമിഴ് വിനോദ വെബ്‌സൈറ്റായ ബിഹൈൻഡ്‌വുഡ്‌സ്   നൽകിയ അഭിമുഖത്തിലാണ് പ്രണയതകർച്ചയെക്കുറിച്ച് രമ്യ തുറന്നു പറഞ്ഞത്. ജീവിതത്തില്‍ പ്രണയ നൈരാശ്യം ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നുവെന്നാണ് രമ്യ മറുപടി നല്‍കിയത്. ”അതൊരു പ്രണയ തകര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം ...

Read More »