Don't Miss

Tag Archives: santhosh Pandit

പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം നമ്പർ വൺ; സന്തോഷ് പണ്ഡിറ്റ്

  പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം നമ്പർ വൺസൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്. കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ കേരളം നമ്പർ വൺ ആണ്.  വികസനത്തിന്ടെ കാരൃത്തിൽ തമിൾനാടും, കർണ്ണാടകയും നമ്മെക്കാൾ  മുന്നിലാണ്.അഴിമതി കുറഞ്ഞ ഭരണത്തിൽ ഡൽഹി നല്ലതാണ്. ഗോവയും പുരോഗതിയിൽ മുന്നിലാണ്. എന്നീ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണെന്നും പണ്ഡിറ്റ് ഫെയ്സ്ബുക്ക് പോസ്റ്റിൽ  പറയുന്നു. ...

Read More »