Don't Miss

Tag Archives: Sunny leone

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

പാമ്പിനെ കാട്ടി പേടിപ്പിച്ച മേക്കപ്പ് മാന് ചോക്ലേറ്റ് കേക്ക് സർപ്രൈസ് കൊടുത് സണ്ണി ലിയോൺ

ഷൂട്ടിംഗ് സെറ്റിൽ വെച്ച് പ്ലാസ്റ്റിക് പാമ്പിനെ കാട്ടി പേടിപ്പിച്ച മേക്കപ്പ് മാനോടാണ് സണ്ണി ലിയോൺ മധുര പ്രതികാരം ചെയ്തത്. പ്ലാസ്റ്റിക് പാമ്പിനെ വെച്ച് സണ്ണിയെ പേടിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയികഴിഞ്ഞു. എന്നാൽ ഇപ്പോൾ സണ്ണിയുടെ മധുര പ്രതികാരവും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. തന്നെ പേടിപ്പിച്ച മേക്കപ്പ്മാന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് പൊത്തിയാണ് സണ്ണി ...

Read More »

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുകയാണ്

ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുകയാണ്. ഫോണ്‍ 4 റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഇത് സംബന്ധിച്ച് സണ്ണി ലിയോൺ ഫേസ്ബുക്കിൽ വീഡിയോ ഷെയ‍ർ ചെയ്ത് കഴിഞ്ഞു. കൃത്യം 11 മണിക്ക് എം.ജി റോഡിലെ ഷോറൂമിൽ നമുക്ക് കാണാമെന്നാണ് ...

Read More »