Don't Miss

Tag Archives: velaikkaran

പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്; ‘വേലൈക്കാരന്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം ‘വേലൈക്കാരന്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ‘വേലൈക്കാരന്റെ’ പുതിയ പോസ്റ്ററാണ്‌ പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത് .ഇന്നലെ രാത്രി 11.30ന്  ശിവകാര്‍ത്തികേയന്‍തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.ചിത്രത്തിലെ വില്ലനായിട്ടാണ് ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം Happy birthday to one of the most ...

Read More »