Don't Miss

Tag Archives: vikram

വിക്രമിന്റെ ‘ മഹാവീര്‍ കര്‍ണ്ണ’ 32 വ്യത്യസ്ഥ ഭാഷകളില്‍ റിലീസ് ചെയ്യും

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ഇതിഹാസ ചിത്രം മഹാവീര്‍ കര്‍ണ്ണയെ പറ്റി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. ചിത്രം 32 വ്യത്യസ്ഥ ഭാഷകളില്‍ റിലീസ് ചെയ്യും. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് സിനിമയുടെ ചിത്രീകരണം. മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തായിരിക്കും ഇറക്കുന്നത്. ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ...

Read More »

ചിയാൻ വിക്രം വീണ്ടും മലയാള സിനിമയിലേക്ക്; ആകാംക്ഷയോടെ ആരാധകർ

തമിഴ് സൂപ്പർ താരം ചിയാൻ വിക്രം ഒരിക്കൽ കൂടി മലയാളത്തിലേക്ക് എത്തുകയാണ്. സൂപ്പർ താരം ആവുന്നതിനു ശേഷം ആദ്യമായാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരുപിടി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം പക്ഷെ സൂപ്പർ താരം ആയതിനു ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ റോസാപ്പൂ എന്ന മലയാള ചിത്രത്തിൽ ...

Read More »