Don't Miss

Tag Archives: Yesudas

യേശുദാസിന്റെ ശബ്ദത്തോട് സാമ്യം; കേരളം തള്ളിയ ആ യുവഗായകന് അന്താരാഷ്ട്ര പുരസ്കാരം

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിഷേധിച്ച യുവഗായകനു രാജ്യാന്തര പുരസ്കാരം. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018-ലെ മികച്ച ഗായകനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് അഭിജിത് വിജയ്. നടന്‍ ജയറാമാണ് പുരസ്‌കാര വാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ‘അഭിജിത് വിജയന് എല്ലാ വിധ ആശംസകളും നേരുന്നു. അഭിജിത്തിന്റെ വിനയവും ...

Read More »