Don't Miss

ഈ ഓണത്തിന് മലയാള ടെലിവിഷനുകളിലെ ബ്ലോക്ക് ബസ്റ്ററുകൾ

മലയാളികളുടെ നിത്യ വസന്തമായി ഓണത്തിന് എന്നും മധുരമേകാൻ ടെലിവിഷനുകളിലെ ഓണ സദ്യ. മലയാളത്തിലെ പ്രിയ ചനലുകളായ ഏഷ്യാനെറ്റിലെ സൂര്യയിലും കൈരളിയിലെയും  ഫ്ലവർസിലും പുത്തൻ സിനിമകളുടെ മേളം.

ഓണ ആദ്യ നാളുകൾ മുതൽ ബോക്സ് ഓഫീസിൽ ബ്ലോക്ക് ബാസ്റ്ററുകളയ സിനിമകൾ നിരക്കുകയാണ്. അത്തം തിരുവോണം ഉത്രാടം നാളുകളിൽ മലയാള ടെലിവിഷനിൽ പൊൻ വസന്ധമാണ്.
ഏഷ്യാനെറ്റ് ടെലിവിഷനിൽ ഓണ സിനിമകൾ

സുര്യ ടെലിവിഷനിലെ ഓണ സിനിമകൾ


കൈരളി ടെലിവിഷനിലെ ഓണ സിനിമകൾ

ഫ്ലവർസ് ടെലിവിഷനിലെ ഓണ സിനിമകൾ


Total
0
Shares

About admin