Don't Miss

ലിപ് ലോക്ക് സീനുകള്‍; മനസ്സുതുറന്ന് ടൊവിനോ

ടൊവിനോ തോമസ്   ഗോദയുടെ വിജയവും തരംഗത്തിന്റെ മുന്നേറ്റവും ടൊവിനോയെ താരമാക്കുകയാണ്. പുതിയ ചിത്രമായ  തരംഗത്തിന്റെ വിജയമധുരം നുകര്‍ന്നും വിശേഷങ്ങള്‍ പങ്കുവെച്ചും ടൊവിനോ കൈരളി ടി വി യുടെ  ജെ ബി ജംഗ്ഷനിലെത്തിയത്.

ഗ്ലോസിപ്പുകളെ കുറിച്ചുള്ള നിലപാടും ടൊവിനോ വ്യക്തമാക്കി. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോടും താരം അഭിപ്രായം രേഖപ്പെടുത്തി.

ലിപ് ലോക്കുകള്‍ കാണാന്‍ വലിയ താല്‍പര്യമൊന്നുമില്ല, സിനിമയിലും കാണാന്‍ താല്‍പര്യമില്ല, പക്ഷെ അഭിനയിക്കേണ്ട വന്നാല്‍ അഭിനയിക്കും. ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ് ലിപ് ലോക്ക് സീനുകളെന്ന് ഷൂട്ടിംഗ് കാണുന്നവര്‍ക്ക് മനസ്സിലാകുമെന്നും താരം ജെ ബി ജംഗ്ഷനിൽ പറഞ്ഞു .

 

 

 

 

 

കടപ്പാട് കൈരളി ടി വി

 

Total
0
Shares

About admin