Don't Miss

വിജയ് സേതുപതി മലയാളികളുടെ മുന്നിൽ മനസ് തുറക്കുന്നു

തമിഴ് മക്കൾ വിജയ് സേതുപതി മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ സൂദ് കാവും പിസ്സയും ദർമധുരയും കതലും കടന്തുപോകും എന്ന സിനിമയും ഒക്കെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈയിടെ ഇറങ്ങിയ വിക്രം വേദയുടെ പ്രൊമോഷനു വേണ്ടി വിജയ് സേതുപതി ഒരു പ്രമുഖ ന്യൂസ് ചാനലിന് കൊടുത്ത  ഇന്റർവ്യൂ വളരെ വൈറലായി ഓടുന്നു.

ഇന്റർവ്യു കാണാം 

Total
0
Shares

About admin