ചലച്ചിത്ര നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയായി ,വരൻ കെവിൻ പോൾ , ബാംഗ്ലൂർ ഡെയ്സ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമിച്ച സോഫിയ പോളിന്റെ മകൻനാണ് കെവിൻ. വിവാഹം ഇന്ന് രാവിലെ കൊല്ലത്തു വച്ച് നടന്നു മലയാളസിനിമയിലെ പ്രേമുഖർ പങ്കിടുത്തു.
വീഡിയോ കാണാം