മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികാ നിരയിലേക്കെത്തിയ താരമാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ തെലുങ്കിലാണ് താരം സജീവമായിട്ടുള്ളത്. റെഡ് മാഗസിന്റെ ഇത്തവണത്തെ കവര്‍ ഗേളായത് അനു ഇമ്മാനുവലാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം
കടപ്പാട്: റെഡ് മാഗസിൻ ഒഫീഷ്യൽ