Don't Miss

ബോയ്‌കട്ട് അനുപമയുടെ പുതിയ മേക്ക്ഓവർ:വി‍ഡിയോ

 

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരൻ തെലുങ്കിലെ സൂപ്പർനായികയാണ്. തെലുങ്കിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ച് കഴിഞ്ഞ നടിക്ക് ഇപ്പോൾ തെന്നിന്ത്യ നിറയെ ആരാധകരാണ്.മറ്റു നടിമാരെപ്പോലെ അനുപമ മലയാളത്തിൽനിന്നും തമിഴിലേക്കും അവിടെനിന്നും തെലുങ്കിലേക്കും പോയി. പക്ഷേ അപ്പോഴേക്കും അനുപമ ആളാകെ മാറിയിരുന്നു.

 

രൂപമാറ്റങ്ങൾ കൊണ്ട് അനുപമ ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. അനുപമയുടെ പുതിയ മേക്ക്ഓവറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോയ്‌കട്ട് ലുക്കിൽ വട്ട കണ്ണട വച്ച അനുപമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു

 

 

Total
0
Shares

About admin