അനുപമ പരമേശ്വരന് പ്രേമം എന്ന ആദ്യ സിനിമ തന്നെ അനുപമയ്ക്ക് ആരാധകരെ നേടികൊടുത്തു. പിന്നീട് തെലുങ്കിലെ പ്രമുഖ യുവതാരങ്ങള്‍ക്കൊപ്പവും തമിഴില്‍ ധനുഷിന്റെ നായികയായും അഭിനയിച്ചു. നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. റെഡ് മാഗസിനുവേണ്ടി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.