Don't Miss

ആരാധകരെ ഞെട്ടിച്ച്, ദംഗൽ നായികയുടെ ഗ്ലാമർസ് ഫോട്ടോഷൂട്ട്

ആരാധകരെ ഞെട്ടിച്ച്  ഫാത്തിമ സനയുടെ  ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ്  പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ചിത്രങ്ങൾ‌ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതിനു പിന്നാലെ വൈറലവുമായി. അതോടെ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു താരം. ആ വാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ലെങ്കിലും ഫാത്തിമ സന അതീവ സുന്ദരിയാണന്ന് തെളിയിക്കുന്നു ഈ ചിത്രങ്ങൾ. കറുപ്പ് നിറത്തിലുള്ള സ്വിം സ്യൂട്ട് അണിഞ്ഞ് കടൽത്തീരത്തിരിയ്ക്കുന്ന സന ബോളിവുഡിലെ ഏതൊരു സുന്ദരിയോടും കിടപിടിക്കും

 

Total
0
Shares

About admin