Don't Miss

ഡെട്രോയിറ്റിന്റെ അവസാന ട്രൈലെർ പുറത്തിറങ്ങി

അന്നപൂര്‍ണ്ണ പിക്ചേഴ്സിന്റെ ബാനറില്‍ ഓസ്കാര്‍ ജേതാവ് കാതറിന്‍ ബിഗ്ലോ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം ഡെട്രോയിറ്റിന്റെ അവസാന ട്രൈലെർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് നാലിന് തീയേറ്ററുകളിലെത്തും.

ജോണ്‍ ബോയേഗ, വില്‍ പോള്‍ട്ടര്‍. ഹന്ന മുറേ, ജോണ്‍ ക്രാസിന്‍സ്കി, ജേക്കബ് ലാറ്റിമോര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്

Total
0
Shares

About admin