Don't Miss

ഡബ്സ്മാഷ് താരമായ സൌഭാഗ്യക്കൊപ്പംജയസൂര്യയുടെ കിടിലന്‍ ഡബ്സ്മാഷ്

‘ജിമിക്കി കമ്മലി’ന് ഒപ്പം ചുവട് വച്ച് യുവഹൃദയങ്ങളിലേക്ക് ഇടിച്ചുകയറിയ  ഷെറിലും ഡബ്സ്മാഷിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡർ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും ചേർന്ന് നൃത്തവും ഡബ്‌സ്മാഷുമായി ജയസൂര്യയെ വിസ്മയിപ്പിച്ചു. ഇത്തവണ ‘ചങ്ങാതി നന്നായാൽ കണ്ണാടി..’ എന്ന പാട്ടിനൊപ്പമാണ് ഷെറിൽ ചുവടുവച്ചത്. സൗഭാഗ്യയാവട്ടെ പതിവുപോലെ സലിം കുമാറിനെയാണ് അനുകരിച്ചത്.

വിഡിയോ കാണാം

കടപ്പാട്:  വനിത

Total
0
Shares

About admin