Don't Miss

എന്തിരൻ 2.0 മേക്കിങ് വീഡിയോ


സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ എന്തിരൻ 2.0യുടെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു.ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമ തമിഴിലെ ബിഗ് ബഡ്ജറ്റ് സിനിമകളിൽ ഉൾപ്പെടും. അക്ഷയ് കുമാർ,എമി ജാക്സൺ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

വീഡിയോ കാണാം 

Total
0
Shares

About admin