Don't Miss

എന്റമ്മേടെ ജിമ്മിക്കി കമ്മലും – വെളിപാടിന്റെ പുസ്തകം സോങ്

പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള സിനിമ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടായ എന്റമ്മേടെ ജിമ്മിക്കി കമ്മലും യൂട്യൂബിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. ഈ പാട്ട് കേട്ട് ചിത്രത്തിന്റെ ആകമാനം മൊത്തം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് വർധിച്ചത്.

Total
0
Shares

About admin