Don't Miss

ഐ മാക്സ് പ്രോജക്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണാം


ലോകം സിനിമ ഞെട്ടിക്കുന്ന അത്ഭുതമായ ഐ മാക്സ് ക്യാമറയുടെ പ്രവർത്തനം പലർക്കും അറിയാവുന്നതാണ്. എന്നാൽ ഈ സിനിമകൾ എങ്ങനെ നമ്മൾ കാണുന്നു എന്ന് പലർക്കും അറിയില്ല. 70എംഎം ഫിലിംൽ ഈ പതിയുന്ന ഇമേജുകൾ എങ്ങനെ തിയേറ്ററിൽ കാണിക്കുന്നു എന്ന് കാണിച്ച തരുന്ന ഒരു വീഡിയോ ആണിത്. കണ്ട് നോക്കു.

Total
0
Shares

About admin