Don't Miss

ആക്ഷന്‍ താരം ജാക്കിചാനാണ് ജിമിക്കി കമ്മലിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്

ജിമിക്കി കമ്മലിനൊപ്പം ചുവടു വയ്ക്കുന്നവരുടെയും പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. ആക്ഷന്‍ താരം ജാക്കിചാനാണ് ജിമിക്കി കമ്മലിന് വേണ്ടി ചുവടു വച്ചിരിക്കുന്നത് . ജിമിക്കി കമ്മലിന്റെ ജാക്കിചാന്‍ വേര്‍ഷന്‍ കണ്ടാല്‍ ആരും അതിശയിച്ചുപോകും. അത്ര നന്നായിട്ടാണ് പാട്ടിനൊപ്പം ചാന്‍ ചുവടുകള്‍ വച്ചിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ജാക്കി ചാനൊപ്പം ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയുമുണ്ട്.

 

 

Total
0
Shares

About admin