റായി ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിലാണു റായ് ലക്ഷ്മി അതീവ ഗ്ലാമറസായി പ്രത്യേക്ഷപെടുന്നത്. ചിത്രത്തിന്റെ 50 സെക്കന്റുള്ള വീഡിയോ പുറത്തു വന്നതോടെയാണു റായി ലക്ഷ്മിയുടെ ഞെട്ടിപ്പിക്കുന്ന ഗ്ലാമര്‍ വേഷം ആരാധകര്‍ കണ്ടത്.