Don't Miss

മണികണ്ഠന്റെ മേക്കോവര്‍ കാണാം

കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെന്ന ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മണികണ്ഠന്‍. മണികണ്ഠന്‍ വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ എത്തുന്ന ആല്‍ബമാണ് പ്രേമാനന്ദന്‍.
പ്രവിന്‍ വിനീഷാണ് സംവിധാനം. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സതീശനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബ്ലാക്ക് ടി സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ജാന്വിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

Total
0
Shares

About admin