ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തന്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവര്‍ അഭിനേതാക്കളായി ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാം. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്കിയ നാമിലെ ഗാനങ്ങള്‍ നേരത്തേ ശ്രദ്ധ നേടിയിരുന്നു.