Don't Miss

‘ഒരു തുള്ളി പല കാര്യം’ ഈ ഷോർട്ട് ഫിലിം നമ്മളെ ചിന്തിപ്പിച്ചേക്കും

ഒരു കൂട്ടം യുവ മനസുകളുടെ ഉള്ളില്നിന്നും എത്തിയ ആശയത്തെ വളരെ മനോഹരമായി ഒരു കൊച്ചു ഷോർട്ട് ഫിലിമായി നമ്മക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു. നാളെത്തേക്കുള്ള സമ്പാദ്യം എന്താണെന്നും എന്താകണമെന്നും ഈ ചിത്രത്തിൽ നിന്നും നമ്മക് മനസിലാക്കാം.

ഇഠതിയാസ്  മുഹമ്മദ് എന്ന ഇതിന്റെ സംവിധായകന്റെ മനസിൽ നിന്നും വന്ന ഈ ആശയം പ്രാവർത്തികമാക്കാൻ ഒരുപാട് പേർ കൂടെ നിന്നു. അതിന്റെ ഫലമായി പുറത്തിറങ്ങിയ ഈ ഷോർട്ട് ഫിലിം പ്രശംസനീയമാണ്.

ഛായാഗ്രഹണം നിർവഹിച്ചത് ആൽവിൻ റ്റി ഉമ്മൻ. അഭിനയം കാഴ്ചവെച്ച കഥാപാത്രം അമൽ കെ അബു, എഡിറ്റിംഗ് അലൻ ഷാ സലിം, സൗണ്ട് മിലൻ ഷാ സലിം, പോസ്റ്റർ സഫ്വാൻ സാദിക്കുമാണ്.ബെൻസണും വിഷ്ണുവും തുടക്കം മുതൽ ഇതിനായി കൂടെ നിന്നും പ്രവർത്തിച്ചു.

Total
0
Shares

About admin