മണിക്കൂറുകൾകൊണ്ട് ജനപ്രിയം നേടിയ പാദസ്വരം എന്ന ചിത്രം വയറലാകുന്നു
സെന്റ് ജോസഫ് കോളേജ് ഓഫ് കോമ്മ്യൂണിക്കേഷനിലെ വിദ്യാർഥികൾ ഒരുക്കിയ പാദസ്വരം എന്ന ഷോർട് ഫിലിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നു
ഒറ്റദിവസംകൊണ്ട് ഹസ്വചിത്രംത്തിന്റെ സംവിധായകൻ റ്റിജോ തങ്കച്ചൻ ചങ്ങനാശേരി ബൈപ്പാസിൽ വച്ചു ചിത്രം പൂർത്തീകരിച്ചത്
മുഖം നോക്കി ആരെയും വിലഇടരുത് എന്ന മനോഹരമായ സന്ദേശമാണ് ഈ ഷോർട് ഫിലിംന്റെ സാരം.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിബിൻ ജോർജ് കൂടാതെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ ഗായത്രി, അമലു ശ്രീരംഗ്, ശ്രേയ സാജ്, സൗമ്യ സാജ്, സ്റ്ററിന് ജോൺ,ജിതിൻ ബദാനിയ, അനന്തകൃഷ്ണൻ നടമേൽ, ബിബിൻ ബേബി
വളരെ ചെറിയ ആശയത്തിൽ നിന്നും വന്ന മനോഹരമായ ഈ ഷോർട് ഫിലിം വളരെ അധികം ശ്രദ്ധ ആകർഷിക്കുന്നു.
3 മിനിറ്റിൽ താഴെ വരുന്ന ഈ ഷോർട് ഫിലിം കാണുക