Don't Miss

മായാനദിയിലെ ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് കാണാം

നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മിക്ക് കരിയറില്‍ വലിയൊരു മുന്നേറ്റമാകുകയാണ് മായാ നദിയിലെ കഥാപാത്രം. ചിത്രം കണ്ട പ്രേക്ഷകരെല്ലാം ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. പുതിയ ലക്കം ഗൃഹലക്ഷ്മി മാസികയുടെ കവര്‍ ഗേളാകുന്നതും ഐശ്വര്യയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

Total
0
Shares

About admin