Don't Miss

പുണ്യാളൻ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ കിടിലന്‍ സോങ് കാണാം

രഞ്ജിത് ശങ്കർ- ജയസൂര്യ ടീം  ഒന്നിച്ച പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് ചിത്രം നേടി എടുത്തത് . ആദ്യ ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്ന രണ്ടാം ഭാഗം എന്ന രീതിയിൽ ആണ് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം. ബോക്സ് ഓഫീസിലും ചിത്രം മികച്ച തുടക്കം ആണ് നേടിയിരിക്കുന്നത്.ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ പാടിയ അടിപൊളി പാട്ട് കാണാം.

Total
0
Shares

About admin