Don't Miss

സാമന്തയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

തെന്നിന്ത്യന്‍ നായികമാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. ടോളിവുഡിലെ യുവ നടന്‍ നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹം ഈ വര്‍ഷം നടക്കും.തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ജെഎഫ്ഡബ്ല്യു മാഗസിന്റെ അടുത്തലക്കത്തില്‍ കവര്‍ ഗേളാകുന്നത് സാമന്തയാണ്. സാമന്ത നടത്തിയ ഫോട്ടോഷൂട്ടിന്റെ ടീസറാണ് ജെഎഫ്ഡബ്ല്യു യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിട്ടുള്ളത്

വീഡിയോ കാണാം …

Total
0
Shares

About admin