Don't Miss

വ്യത്യസ്ത പ്രേമേയത്തിൽ ഫിസിലൊ എന്ന ഒരു പരീക്ഷണ ചിത്രം യൂട്യൂബിൽ മുന്നേറി കൊണ്ടിരിക്കുന്നു.

ഇമോഷണൽ ത്രില്ലെർ എന്ന കാറ്റഗറിയിൽ പെടുന്ന ഒരു ഹ്രസ്വ ചിത്രം ഉണ്ടോന്നു ചോദിച്ചാൽ, അത് ഫിസിലൊ എന്ന ഒരു പരീക്ഷണ ചിത്രം ആണ്.

വ്യത്യസ്ത പ്രേമേയത്തിൽ, സംഭാഷണം ഇല്ലാതെ, വെറും ഒരു വികാരത്തിലൂടെ  ത്രില്ല് അടിപ്പിക്കുന്ന ചിത്രം ആണ് ഫിസിലൊ.

വെറും ഒരു റൂമിൽ നടക്കുന്ന, രണ്ടേരണ്ടു
കഥാപാത്രങ്ങളെ വെച്ച് ബജറ്റ് ഇല്ലാതെ ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആരോമൽ ആർ ലാൽ എന്ന ഡിഗ്രീ വിദ്യാർത്ഥിയും അതോടൊപ്പം തന്നെ വെർട്ടിക്കൽ മീഡിയയിലെ ഒരു     അംഗവും ആണ്.

സാമൂഹിക മീഡിയകളിൽ ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രം നല്ല പ്രീതികരണത്തോടു കൂടി യൂട്യൂബിൽ മുന്നേറി കൊണ്ടിരിക്കുന്നു.

 

Total
0
Shares

About admin