Don't Miss

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുകയാണ്

ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുകയാണ്. ഫോണ്‍ 4 റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഇത് സംബന്ധിച്ച് സണ്ണി ലിയോൺ ഫേസ്ബുക്കിൽ വീഡിയോ ഷെയ‍ർ ചെയ്ത് കഴിഞ്ഞു. കൃത്യം 11 മണിക്ക് എം.ജി റോഡിലെ ഷോറൂമിൽ നമുക്ക് കാണാമെന്നാണ് താരം വീ‍ഡിയോയിൽ പറയുന്നത്.

Total
0
Shares

About admin