ഷൂട്ടിംഗ് സെറ്റിൽ വെച്ച് പ്ലാസ്റ്റിക് പാമ്പിനെ കാട്ടി പേടിപ്പിച്ച മേക്കപ്പ് മാനോടാണ് സണ്ണി ലിയോൺ മധുര പ്രതികാരം ചെയ്തത്. പ്ലാസ്റ്റിക് പാമ്പിനെ വെച്ച് സണ്ണിയെ പേടിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയികഴിഞ്ഞു. എന്നാൽ ഇപ്പോൾ സണ്ണിയുടെ മധുര പ്രതികാരവും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. തന്നെ പേടിപ്പിച്ച മേക്കപ്പ്മാന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് പൊത്തിയാണ് സണ്ണി പ്രതികാരം തീർത്തത്. പുറകിൽ നിന്ന് ചെന്ന് മേക്കപ്പ് മാന്റെ രണ്ടു കവിളിലും കേക്ക് തേക്കുന്ന വീഡിയോ ആണ് ഇപ്പോൾ സണ്ണി ലിയോണിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
My revenge!!! Hahahahahaha @yofrankay this is what you get when you mess with me!! pic.twitter.com/umUxEiVhPF
— Sunny Leone (@SunnyLeone) November 26, 2017