Don't Miss

ആരാധകരെ ഞെട്ടിച്ച തൃഷയുടെ ബോക്‌സിംഗ് പരിശീലനം


വര്‍ക്കൗട്ടിലും വ്യായാമങ്ങളിലുമെല്ലാം ഏറെ ശ്രദ്ധവെക്കുന്ന താരമാണ് തൃഷ.തൃഷ തന്റെ ബോക്‌സിംഗ് പരിശീലനത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയത് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.സംവിധായകന്‍ ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തൃഷ നായികയായി എത്തുന്നു. ‘ഹേജൂഡ്‌’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃഷയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. തൃഷയുടെ കരിയറിലെ അറുപതാമത്തെ ചിത്രമാണ് ഇത്.

Total
0
Shares

About admin